Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Bark

    • നാമം Noun

      • ശകാരം
      • പട്ട
      • വല്‍ക്കലം
      • തോല്‍
      • കപ്പല്‍
      • പട്ടിയും കുറുക്കനും അണ്ണാനും പുറപ്പെടുവിക്കുന്ന ശബ്‌ദം
      • നൗക
      • കുര
      • മരത്തൊലി
      • പട്ടിയുടെ കുര
    • ക്രിയ Verb

      • കരയുക
      • ഊളിയിടുക
      • ജല്‍പിക്കുക
      • പുലമ്പുക
      • കുരയ്‌ക്കുക
      • തെറ്റായ കാര്യത്തില്‍ ഉദ്യമിക്കുക
      • ഓലിയിടുക
      • തൊലിക്കുക
      • ഉരിക്കുക
      • മരത്തിന്‍റെ തൊലി
      • കുരയ്ക്കുക
  2. Dry bark of trees

      • മരത്തിന്റെ ഉണങ്ങിയതൊലി

    Bark up the wrong tree

    • ഭാഷാശൈലി Idiom

      • തെറ്റായ വിവരങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുക

    Bark of a tree

    • നാമം Noun

      • വല്‍ക്കലം

    Bark of trees

    • നാമം Noun

      • വൃക്ഷത്തൊലി
      • മരവുരി

    Riven bark

    • നാമം Noun

      • ചീന്തിയ മരത്തൊലി

    Barking deer

    • നാമം Noun

      • ഒരിനം മാന്‍
      • കേഴ

    Barking

    • ക്രിയ Verb

      • കുരക്കല്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍