വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Barricade ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Barricade നാമം Noun പ്രതിരോധനിര താല്‍ക്കാലികമായി നിര്‍മിച്ച തടസ്സം വേലി വഴിമുടക്കാനുള്ള താല്‍ക്കാലിക പ്രതിരോധക്കോട്ട ശത്രുക്കളുടെ ആഗമനം നിരോധിക്കാന്‍ തത്‌കാലത്തേയ്‌ക്കു നിര്‍മ്മിച്ച തടസ്സം ക്രിയ Verb മാര്‍ഗ്ഗം നിരോധിക്കുക വഴി അടയ്‌ക്കുക തടസ്സം ചെയ്യുക മാര്‍ഗ്ഗ വിഘ്‌നം വരുത്തുക കോട്ട കെട്ടുക തടസ്സമുണ്ടാക്കാനായി കെട്ടുന്ന വേലി Barrier അതിര് ചലനത്തിന് തടസ്സം സൃഷ്ടിക്കുന്ന വസ്തു Barring ഒഴികെ ഒഴിച്ച് Barrier നാമം Noun തടസ്സം പ്രതിബന്ധം സീമ വിഘ്‌നം ശത്രുനിരോധം വേലിതടസ്സം വിഭജനരേഖ ആക്രമണം തടയാനുള്ള തടസ്സം Sound barrier നാമം Noun ശബ്‌ദത്തോടടുത്ത വേഗത്തില്‍ നീങ്ങുന്ന വസ്‌തക്കളോട് വായുവിന്റെ ഉയര്‍ന്ന പ്രതിരോധം Barrister നാമം Noun വക്കീല്‍ അഭിഭാഷകന്‍ ന്യായവാദി Barristers നാമം Noun വക്കീലന്മാര്‍ നിയമം വാദിക്കുന്നവര്‍ Barring ഉപസര്‍ഗം Preposition പരിഗണിക്കാതെ കണക്കാക്കാതെ ഒഴിച്ചാല്‍