Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Barristers

    • നാമം Noun

      • വക്കീലന്മാര്‍
      • നിയമം വാദിക്കുന്നവര്‍
  2. Barrier

      • അതിര്‌
      • ചലനത്തിന് തടസ്സം സൃഷ്ടിക്കുന്ന വസ്തു

    Barring

      • ഒഴികെ
      • ഒഴിച്ച്‌

    Barricade

    • നാമം Noun

      • പ്രതിരോധനിര
      • താല്‍ക്കാലികമായി നിര്‍മിച്ച തടസ്സം
      • വേലി
      • വഴിമുടക്കാനുള്ള താല്‍ക്കാലിക പ്രതിരോധക്കോട്ട
      • ശത്രുക്കളുടെ ആഗമനം നിരോധിക്കാന്‍ തത്‌കാലത്തേയ്‌ക്കു നിര്‍മ്മിച്ച തടസ്സം

    Barrier

    • നാമം Noun

      • തടസ്സം
      • പ്രതിബന്ധം
      • സീമ
      • വിഘ്‌നം
      • ശത്രുനിരോധം
      • വേലിതടസ്സം
      • വിഭജനരേഖ
      • ആക്രമണം തടയാനുള്ള തടസ്സം

    Sound barrier

    • നാമം Noun

      • ശബ്‌ദത്തോടടുത്ത വേഗത്തില്‍ നീങ്ങുന്ന വസ്‌തക്കളോട്‌ വായുവിന്റെ ഉയര്‍ന്ന പ്രതിരോധം

    Barring

    • ഉപസര്‍ഗം Preposition

      • പരിഗണിക്കാതെ
      • കണക്കാക്കാതെ
      • ഒഴിച്ചാല്‍

    Barricade

    • ക്രിയ Verb

      • മാര്‍ഗ്ഗം നിരോധിക്കുക
      • വഴി അടയ്‌ക്കുക
      • തടസ്സം ചെയ്യുക
      • മാര്‍ഗ്ഗ വിഘ്‌നം വരുത്തുക
      • കോട്ട കെട്ടുക
      • തടസ്സമുണ്ടാക്കാനായി കെട്ടുന്ന വേലി

സാദൃശ്യമുള്ള മറ്റു പദങ്ങള്‍