ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Basilica
-
നാമം Noun
- പ്രാചീന റോമാക്കാരുടെ പൊതുമന്ദിരങ്ങളുടെ രീതിയില്‍ പണിയിച്ച ക്രിസ്‌തീയദേവാലയം
-
-
Basic
-
- ബിഗിനേഴ്‌സ് ആള്‍ പര്‍പ്പസ് സിംബോളിക് ഇന്‍സ്‌ട്രക്ഷന്‍ കോഡ്
Basic
-
വിശേഷണം Adjective
- മൗലികമായ
- അടിസ്ഥാനമായ
- അടിസ്ഥാനപരമായ
- ആധാരഭൂതമായ
- വളരെ ലളിതമായ
- വെണ്‍കല്ലിന്റെ അംശം കുറഞ്ഞ
- ക്ഷാരഗുണമുള്ള
Basic
-
നാമം Noun
- ലളിതമായ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് ഭാഷ
- ഏറ്റവും അടിസ്ഥാനമായ
The three basic tenses
-
നാമം Noun
- വ്യാകരണത്തിലെ ഭൂതവര്‍ത്തമാനഭാവികാലങ്ങള്‍
Basil
-
നാമം Noun
- തുളസി
- പരുപരുത്തതും വൃത്തിയാക്കാത്തതുമായ
- ആട്ടിന്‍തോല്
Black basil
-
നാമം Noun
- കൃഷ്‌ണതുളസി
Holy basil
-
നാമം Noun
- കൃഷ്ണ തുളസി
-












Click it and Unblock the Notifications