വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Beak ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Beak ചുണ്ട് പക്ഷിയുടെ ചുണ്ട് നാമം Noun പക്ഷിക്കൊക്ക് കൊക്ക് വളഞ്ഞമൂക്ക് ചില മത്സ്യങ്ങള്‍, ഇഴജന്തുക്കള്‍ ആദിയായവയുടെ കൊക്കുരൂപത്തിലുള്ള വായ് യുദ്ധക്കപ്പലുകളുടെ മുന്‍വശത്തു വച്ചു പിടിപ്പിച്ചിട്ടുള്ള കൂര്‍ത്ത ഇരുമ്പ് (ശത്രുക്കപ്പലുകളെ ആക്രമിക്കാന്‍ വേണ്ടി) Beaker നാമം Noun ചഷകം വലിയ പാനപാത്രം കിണ്ടി കൈപ്പിടിയില്ലാത്ത വലിയ ഗ്ലാസ് ചുണ്ടുള്ള ഗ്ലാസ്‌പാത്രം രസതന്ത്രപരിശോധനയ്‌ക്ക് ദ്രാവക അളവ് അടയാളപ്പെടുത്തിയിട്ടുള്ള മൂക്കുള്ള (ചെറിയ ഓവുള്ള) പാത്രം ദ്രാവകഅളവ് രേഖപ്പെടുത്താന്‍ ഉപയോഗിക്കാവുന്ന വലിയ ഗ്ലാസ് ബീക്കര്‍