Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Beast

    • വിശേഷണം Adjective

      • മൃഗപ്രായമായ
      • മൃഗീയമായ
      • അപരിഷ്കൃതന്‍
      • ക്രൂരജന്തു
    • നാമം Noun

      • അപരിഷ്‌കൃതന്‍
      • ജന്തു
      • മൃഗം
      • വന്യമൃഗം
      • മൃഗീയ സ്വഭാവമുള്ള മനുഷ്യന്‍
      • നാല്‍ക്കാലി മൃഗം
      • കാടന്‍
  2. Beastly

    • വിശേഷണം Adjective

      • മൃഗീയമായ

    Killer beast

    • നാമം Noun

      • കൊലയാളിമൃഗം

    Many headed beast

    • നാമം Noun

      • ജനാവലി
      • ജനം

    Wild beast

    • നാമം Noun

      • മെരുങ്ങാത്ത വന്യമൃഗം

    Beastliness

    • നാമം Noun

      • മൃഗീയത
      • ജന്തുസ്വഭാവമുള്ള അവസ്ഥ

    Beastly person

    • നാമം Noun

      • മൃഗതുല്യന്‍

    Make a beast of oneself

    • ക്രിയ Verb

      • വെറുപ്പുണ്ടാക്കുന്ന രീതിയില്‍ പെരുമാറുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍