Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Beaver

    • നാമം Noun

      • ഒരുവക നീര്‍നായ്‌
      • ബീവറിന്റെ രോമംകൊണ്ടുണ്ടാക്കിയ കമ്പിളി
      • നീര്‍നായ്‌
      • സ്‌കൗട്ട്‌ പ്രസ്ഥാനത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍പെട്ട ആണ്‍കുട്ടി
      • കഠിനാദ്ധ്വാനി
      • നീര്‍നായ്
  2. Eager beaver

    • നാമം Noun

      • കൂടുതല്‍ ജോലി ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നയാള്‍
      • ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നയാള്‍
      • അത്യാവേശം പൂണ്ടവന്‍

    Beaver away

    • ഉപവാക്യ ക്രിയPhrasal verb

      • കഠിനമായി അദ്ധ്വാനിക്കുക