Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Belt

      • അരപ്പട്ട
      • ബെല്‍റ്റ്
    • നാമം Noun

      • മേഖല
      • തോല്‍വാര്‍
      • ഭൂഭാഗം
      • ബെല്‌റ്റ്‌
      • ഗുസ്‌തിപോലുള്ള കായികമത്സരങ്ങളില്‍ ഒരു നിശ്ചിതമാനദണ്‌ഡം സൂചിപ്പിക്കുന്ന അരപ്പട്ട
    • ക്രിയ Verb

      • ചുറ്റിക്കെട്ടുക
      • ബെല്‍റ്റുകൊണ്ടടിക്കുക
      • അരക്കച്ചകെട്ടുക
  2. Safety belt

      • പൊങ്ങത്തിപ്പട്ട

    Champing at the belt

    • വിശേഷണം Adjective

      • അതിയായി അക്ഷമകൊള്ളുന്ന

    A hit below the belt

    • നാമം Noun

      • ക്രൂരവും തരംതാണതുമായ പ്രവര്‍ത്തി

    Life belt

    • നാമം Noun

      • ജലരക്ഷാകവചം

    Seat belt

    • നാമം Noun

      • യാത്രക്കാരെ ഇരിപ്പിടത്തോടു ബന്ധിക്കുന്ന സുരക്ഷാബെല്‌റ്റ്‌

    Shoulder belt

    • നാമം Noun

      • പട്ട
      • തോല്‍വാര്‍

    Hit below the belt

    • ക്രിയ Verb

      • വഞ്ചിച്ചു ദ്രാഹിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍