ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Benchmark
-
നാമം Noun
- അളവ് കോല്‍
-
ക്രിയ Verb
- ഒരളവിനെ അടിസ്ഥാനമാക്കി നിര്‍ണ്ണയിക്കുക
-
-
Bench
-
- ബഞ്ച്
- ബെഞ്ച്
Back bench
-
നാമം Noun
- പാര്‍ലമെന്റില്‍ പിന്‍ബഞ്ചില്‍ ഇരിക്കുന്നയാള്‍
Bench
-
നാമം Noun
- കോടതി
- തുരുത്ത്
- ന്യായാസനം
- ന്യായാസനസ്ഥിതര്‍
- ജഡ്‌ജിയുദ്യോഗം
- ബെഞ്ച്
- കല്ലുകൊണ്ടോ തടി കൊണ്ടോ നിര്‍മ്മിച്ച ബെഞ്ച്
- നീണ്ട പീഠം
- ദീര്‍ഘാസനം
- ചാരുപടി
- ന്യായസ്ഥാനം
- നദിയുടെയും അടുത്തുള്ള കുന്നുകളുടെയും ഇടയ്‌ക്കുള്ള മണ്‍തട്ട്
Bench mark
-
നാമം Noun
- കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തന ശേഷിയെക്കുറിക്കുന്നതിനുള്ള ഒരു അളവ്
Front bench
-
നാമം Noun
- പാര്‍ലമെന്റില്‍ ഭരണകക്ഷിയുടെയും പ്രതിപക്ഷത്തിന്റെയും മുന്‍സീറ്റുകള്‍
Back bencher
-
നാമം Noun
- പാര്‍ലമെന്റില്‍ പിന്‍ബഞ്ചില്‍ ഇരിക്കുന്ന അപ്രധാനികള്‍
Serve the bench
-
ക്രിയ Verb
- ന്യായാധിപനായി സേവനമനുഷ്‌ടിക്കുക
-












Click it and Unblock the Notifications