ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Benefit
-
നാമം Noun
- ആനുകൂല്യം
- വേതനം
- ആദായം
- പ്രയോജനം
- അനുഗ്രഹം
- ലാഭം
- ബത്ത
- ഉപകാരം
- നന്മ
- പ്രയോജനം
- ജോലിയില്‍ നിന്നു മാറിയവര്‍ക്കോ അസുഖം ബാധിച്ചവര്‍ക്കോ നല്‍കുന്ന സഹായധനം
-
ക്രിയ Verb
- ഉപകരിക്കുക
- അനുകൂലിക്കുക
- അനുഗ്രഹിക്കുക
- നന്‍മചെയ്യുക
- ആനുകൂല്യം ലഭിക്കുക
- പ്രയോജനകീഭവിക്കുക
- അഭിവൃദ്ധിയുണ്ടാകുക
- ഉതക്കുക
- പ്രയോജനം ചെയ്യുക
-
-
Cost benefit
-
നാമം Noun
- ലാഭം അനുമാനിക്കല്‍
- ഒരു പദ്ധതിയുടെ ചെലവും അതില്‍ നിന്നുണ്ടാകുന്ന ആനുകൂല്യങ്ങളും മറ്റും തമ്മിലുള്ള ബന്ധം തിട്ടപ്പെടുത്തുന്ന
Fringe benefit
-
നാമം Noun
- പണമായുള്ള ശമ്പളത്തിനു പുറമേയുള്ള വേതനം
- ശമ്പളത്തിനു പുറമേ ഒരു ജീവനക്കാരനു ലഭിക്കുന്ന പണമായുള്ളതല്ലാത്ത അധിക ആനുകുല്യം
House benefit
-
നാമം Noun
- താമസസൗകര്യം നല്‍കുന്ന തദ്ദേശ കൗണ്‍സില്‍
Sick benefit
-
നാമം Noun
- രോഗികളായിത്തീര്‍ന്ന ജോലിക്കാര്‍ക്കുള്ള ആനുകൂല്യം
Sickness benefit
-
നാമം Noun
- രോഗിയായിരിക്കുമ്പോള്‍ ലഭിക്കുന്ന ആനുകുല്യങ്ങള്‍
Unemployment benefit
-
നാമം Noun
- തൊഴില്‍രഹിതര്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന വേതനം
Reap the benefit
-
ക്രിയ Verb
- പ്രയോജനപ്പെടുത്തുക
-












Click it and Unblock the Notifications