Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Bent

    • വിശേഷണം Adjective

      • വളഞ്ഞ
      • ആത്മാര്‍ത്ഥതയില്ലാത്ത
      • ദൃഢനിശ്ചയമുള്ള
      • വക്രതയുള്ള
      • സ്വവര്‍ഗ്ഗഭോഗിയായ
    • നാമം Noun

      • പ്രവണത
      • വക്രത
      • ചായ്‌വ്‌
      • നിപുണത
      • അഭിരുചി
      • ജന്മനായുള്ള കഴിവ്‌
    • ക്രിയ Verb

      • സ്വന്തം അഭിരുചിക്കനുസൃതമായി പ്രവര്‍ത്തിക്കുക
      • ആഭിമുഖ്യം
      • ചായ്വ്
  2. Bent on

      • ദൃഢനിശ്ചയമെടുത്ത
      • ദൃഢനിശ്ചയം ചെയ്ത
      • തീരുമാനിച്ചുറച്ച

    Bent down

    • വിശേഷണം Adjective

      • താഴേക്കുകുനിഞ്ഞ

    Hell bent

    • വിശേഷണം Adjective

      • പിന്‍മാറാനുദ്ദേശിച്ചിട്ടില്ലാത്ത
      • തുലയാനുദ്ദേശിക്കുന്ന

    Have a natural bent

    • ക്രിയ Verb

      • ജന്മസിദ്ധമായ താല്‍പ്പര്യമുണ്ടാവുക