വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Berth ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Berth നാമം Noun പ്രവൃത്തി കപ്പല്‍ വേല കപ്പല്‍ നങ്കൂരം അടിച്ചു കിടക്കാനുള്ള സ്ഥലം. കപ്പല്‍ തീവണ്ടി മുതലായവയിലെ ശയ്യാതലം ബെര്‍ത്ത് തീവണ്ടി മുതലായവയിലെ ശയ്യാതലം നങ്കൂരസ്ഥാനം കപ്പല്‍ പള്ളിയറ ക്രിയ Verb സ്ഥലം നല്‍കുക കിടക്കാന്‍ സ്ഥലം നല്‍കുക കപ്പല്‍ നങ്കൂരമടിച്ചു കിടക്കുക കപ്പല്‍ തുറമുഖത്ത് അടുക്കുക ബര്‍ത്ത തീവണ്ടി മുതലായവയിലെ ഉറങ്ങാനുള്ള അറ Give a wide berth ക്രിയ Verb ഏതെങ്കിലും ഒരു വ്യക്തിയെ അകറ്റിനിര്‍ത്തുക Give wide berth to ക്രിയ Verb അകന്ന് നില്‍ക്കുക