Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Beyond

      • അകലെ
      • പിന്നീട്‌
      • അപ്പുറത്ത്‌
      • മറുവശത്ത്‌
      • കഴിഞ്ഞ്‌
      • അതിരുകടന്ന്‌
      • മീതേ
    • വിശേഷണം Adjective

      • കൂടുതലായി
      • മനസ്സിലാക്കാനൊക്കാത്ത
      • അഗോചരമായി
      • അതിദൂരത്തായി
      • അതീതമായി
    • ക്രിയാവിശേഷണംAdverb

      • വിദൂരത്തില്‍
    • അവ്യയം Conjunction

      • പുറമേ
      • അപ്പുറം
    • നാമം Noun

      • ഉപരി
  2. Beyond limits

      • അതിരുകടന്ന്‌
      • അതിരുകടന്നത്‌

    Beyond belief

    • വിശേഷണം Adjective

      • അവിശ്വസനീയമായ

    Beyond comparison

    • വിശേഷണം Adjective

      • അതുല്യമായ

    Beyond dispute

    • വിശേഷണം Adjective

      • തര്‍ക്കാതീതമായ
      • തര്‍ക്കമില്ലാത്ത

    Beyond doubt

    • വിശേഷണം Adjective

      • സംശയാതീതമായി

    Beyond measure

    • വിശേഷണം Adjective

      • സീമാതീതമായി

    Beyond expectation

    • ക്രിയ Verb

      • പ്രതീക്ഷയ്‌ക്കപ്പുറം മികച്ചതാവുക