വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Bind ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Bind ക്രിയ Verb ബന്ധിക്കുക നിയന്ത്രിക്കുക തടയുക തളയ്‌ക്കുക കെട്ടുക ബാദ്ധ്യസ്ഥനാക്കുക കടമപ്പെടുത്തുക ഇടപാട് ഉറപ്പിക്കുക ബാദ്ധ്യസ്ഥനാകുക വിലങ്ങു വയ്‌ക്കുക കുത്തിക്കെട്ടുക മുടക്കം വരിക ബന്ധം വരിക കട്ടിയായിത്തീരുക ഒരു പ്രത്യേക വസ്‌തുതക്കോ വേരിയബിളിനോ മൂല്യം കൊടുക്കുക ഇറുക്കിക്കെട്ടുക വക്കുപിടിപ്പിക്കുക പുസ്‌തകം തുന്നിക്കെട്ടുക വസ്‌തുക്കള്‍ തമ്മില്‍ ചേര്‍ത്തു വയ്‌ക്കുക മലബന്ധം ഉണ്ടാക്കുക Binding പുസ്‌തകത്തിന്റെ തുന്നലും കെട്ടും Binding വിശേഷണം Adjective തടുക്കുന്ന ബന്ധിക്കുന്ന തടയുന്ന വിലക്കുന്ന നിര്‍ബന്ധമാക്കുന്ന മുറുകിക്കിടക്കുന്ന ബാധ്യസ്ഥനായ Spell binding വിശേഷണം Adjective മന്ത്രം ജപിച്ചുവശീകരിച്ച Binder നാമം Noun കെട്ട് കെട്ടുന്നവന്‍ പുസ്‌തകം കുത്തി കെട്ടുന്നവന്‍ കെട്ടാനുള്ള സാധനം ബൈന്‍ഡ് ചെയ്യുന്നയാള്‍ Bindery നാമം Noun പുസ്‌തകം തുന്നിക്കെട്ടുന്ന സ്ഥലം Binding നാമം Noun കെട്ട് ബന്ധനം ചട്ട പുറംചട്ട To bind by chains ക്രിയ Verb വിലങ്ങിടുക