Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Biologist

      • ജീവശാസ്ത്രജ്ഞന്‍
  2. Biological

    • വിശേഷണം Adjective

      • ജീവശാസ്ത്രപരമായ

    Biological clock

    • നാമം Noun

      • ജൈവഘടികാരം

    Biology

    • നാമം Noun

      • ജീവശാസ്‌ത്രം
      • ജന്തുശാസ്‌ത്രം
      • ജീവശാസ്ത്രം

    Electro biology

    • നാമം Noun

      • ജീവജാലകങ്ങളിലുള്ള വിദ്യുച്ഛക്തിയെപ്പറ്റി പ്രതിപാദിക്കുന്ന ശാസ്‌ത്രം

    Radio biology

    • നാമം Noun

      • ജൈവഘനടകളിന്‍മേല്‍ രാസപ്രവര്‍ത്തനത്തിനുള്ള ഫലങ്ങളെ പഠിക്കുന്ന ശാസ്‌ത്രം

    Conservation biology

    • നാമം Noun

      • ജൈവ സംരക്ഷണ ശാസ്ത്രം

    Molecular biology

    • നാമം Noun

      • തന്മാത്ര ജീവശാസ്ത്രം