Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Bladder

    • നാമം Noun

      • മൂത്രാശയം
      • ബ്ലാഡര്‍
      • ജലമോ വായുവോ നിറഞ്ഞ സഞ്ചി
      • മൂത്രസഞ്ചി
      • നാഭിയുടെ അധോഭാഗത്തിലെ മൂത്രാശയം
      • വായു നിറയ്‌ക്കാവുന്ന പൊള്ളയായ സഞ്ചി
      • ചിലയിനം സസ്യങ്ങളുടെ ഇലയുടെ അഗ്രഭാഗത്തു കാണാവുന്ന പൊള്ളയായ സഞ്ചിപോലെയുള്ള ഭാഗം
      • വായു നിറയ്ക്കാവുന്ന സഞ്ചി
  2. Gall bladder

    • നാമം Noun

      • പിത്താശയം
      • പിത്തകോശം അഥവാ പിത്താശയം
      • പിത്തകോശം

    Urinarry bladder

    • നാമം Noun

      • മൂത്രസഞ്ചി

    Urinary bladder

    • നാമം Noun

      • മൂത്രാശയം
      • മൂത്രസഞ്ചി

    Bladder injury

    • നാമം Noun

      • മൂത്ര സഞ്ചിക്കുണ്ടാകുന്ന മുറിവ്

    Bladderstone

    • നാമം Noun

      • മൂത്രാശയക്കല്ല്‌

    Prick a bladder

    • ക്രിയ Verb

      • പൊള്ളയാണെന്നു തെളിയിക്കുക