വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Blade ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Blade നാമം Noun പത്രം കത്തി ദളം വായ്‌ത്തല ഡംഭന്‍ പരന്ന വീതികൂടിയ എല്ല് പുല്ലിന്റെ നീണ്ടുപരന്ന ഇല ബ്ലേഡ് കത്തിയുടെയും മറ്റും വായ്ത്തല Damascene blade നാമം Noun ഉറുമി കളരിപ്പയറ്റ് ആയുധം Grass blade നാമം Noun പുല്‍ക്കൊടി Razor blade നാമം Noun കത്തിയുടെ വായ്‌ത്തല ക്ഷൗരം ചെയ്യുന്നതിനുള്ള ബ്ലേഡ് Saw blade നാമം Noun അറപ്പുവാള്‍ അലക് Shoulder blade നാമം Noun തോളെല്ല് അംസഫലകം കൈപ്പലക തോള്‍പലക Switch blade നാമം Noun താനേ നിവര്‍ന്നു വരുന്ന ഒരു തരം പേനാക്കത്തി Sword blade നാമം Noun വാള്‍ മുന വാള്‍ത്തല