Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Blame

    • നാമം Noun

      • അധിക്ഷേപം
      • ദൂഷണം
      • അപരാധം
      • കുറ്റം
      • അപവാദം
      • പഴി
      • കുറ്റപ്പെടുത്തല്‍
      • തെറ്റു പറ്റിയതിന്റെ ചുമതല
    • ക്രിയ Verb

      • നിന്ദിക്കുക
      • കുറ്റപ്പെടുത്തുക
      • അധിക്ഷേപിക്കുക
      • പഴിക്കുക
      • അപവാദം പറയുക
  2. Blame worthy

    • വിശേഷണം Adjective

      • കുറ്റപ്പെടുത്താവുന്ന

    Blamed

    • വിശേഷണം Adjective

      • അപമാനിക്കപ്പെട്ട
      • അധിക്ഷേപിക്കപ്പെട്ട

    Cannot be blamed

    • വിശേഷണം Adjective

      • കുറ്റപ്പെടുത്താനാവാത്ത

    Bear the blame

    • ക്രിയ Verb

      • കുറ്റം സമ്മതിക്കുക

    Lay the blame on

    • ക്രിയ Verb

      • മറ്റുള്ളവരില്‍ കുറ്റം ചുമത്തുക

    Put the blame upon

    • ക്രിയ Verb

      • കുറ്റം ചുമത്തുക

    To blame

    • ക്രിയ Verb

      • കുറ്റപ്പെടുത്തുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍