Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Blank

    • വിശേഷണം Adjective

      • നിര്‍വ്വികാരമായ
      • ശൂന്യമായ
      • വെളുത്ത
      • വിവര്‍ണ്ണമായ
      • ഒന്നും എഴുതാത്ത
      • മനസ്സിലാകാത്ത
      • അച്ചടിക്കാത്ത
      • ശബ്‌ദമോ ചിത്രങ്ങളോ ഇല്ലാത്ത
      • ഒപ്പിടാനോ എഴുതിച്ചേര്‍ക്കാനോ സ്ഥലം വിട്ടിട്ടുള്ള
    • നാമം Noun

      • ഒരു പ്രതിഛായയെ മൊത്തമായോ ഭാഗികമായോ മറയ്‌ക്കുന്ന പ്രക്രിയക്ക്‌ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സില്‍ പറയുന്ന പേര്‌
      • ഒഴിഞ്ഞ സ്ഥലം
      • ലേഖാശൂന്യമായ പത്രം
      • സംഭവരഹിതമായ കാലം
      • എഴുതാത്ത
  2. A blank look

      • യാതൊരു ഭാവവിത്യാസവും കൂടാതെ

    Draw a blank

    • ഭാഷാശൈലി Idiom

      • ആലോചിച്ചിട്ട് എത്തുംപിടിയും കിട്ടാതിരിക്കുക
      • പ്രതികരണം കിട്ടാതിരിക്കുക

    Blank cartridge

    • നാമം Noun

      • ഉണ്ടയില്ലാത്ത വെടിത്തിര

    Blank cheque

    • നാമം Noun

      • തുകയെഴുതാതെ ഒപ്പിട്ട ചെക്ക്‌
      • തോന്നിയപോലെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യം
      • സ്വീകരിക്കുന്ന ആള്‍ക്ക്‌ ഇഷ്‌ടമുള്ള തുക എടുക്കാവുന്ന ചെക്ക്‌

    Blank verse

    • നാമം Noun

      • പ്രാസമില്ലാപ്പദ്യം

    Ask for a blank cheque

    • ക്രിയ Verb

      • പൂര്‍ണ്ണസ്വാതന്ത്യ്രം ആവശ്യപ്പെടുക

    At point blank range

    • ക്രിയ Verb

      • തോക്കിന്‍ കുഴല്‍ ശരീരത്ത്‌ ചേര്‍ത്തുവെക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍