Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Blastema

    • നാമം Noun

      • ബീജനിര്‍മ്മിതവസ്‌തു
  2. Blase

    • വിശേഷണം Adjective

      • സുഖഭോഗാധിക്യം കൊണ്ടവശനായ

    Blasphemous

    • നാമം Noun

      • ദൈവഭൂഷണം
      • നീചഭാഷണം

    Blasphemy

    • നാമം Noun

      • ഈശ്വരനിന്ദ
      • ദൈവദൂഷണം
      • നീചഭാഷണം

    Bio blast

    • നാമം Noun

      • രൂപദായകസൂക്ഷ്‌മകണം
      • ജീവകണം

    Blast

    • നാമം Noun

      • കാഹളശബ്‌ദം
      • വായുവേഗം
      • പൊട്ടല്‍
      • സ്‌ഫോടനം
      • വന്‍കാറ്റ്‌
      • ഗംഭീരനാദം
      • പാറപൊട്ടല്‍
      • നിയന്ത്രണം വിട്ട ദേഷ്യപ്രകടനം

    Blaspheme

    • ക്രിയ Verb

      • നിന്ദിക്കുക
      • ദൈവദൂഷണം ചെയ്യുക
      • ദൈവദൂഷണം ചെയ്യുക
      • ഈശ്വരനെ നിന്ദിക്കുക
      • ദൈവനാമത്തില്‍ ശപിക്കുക

    Blast

    • ക്രിയ Verb

      • വിമര്‍ശിക്കുക
      • പൊട്ടിക്കുക
      • തകര്‍ക്കുക
      • ഉണക്കുക
      • പെട്ടെന്ന്‌ ഉപയോഗിക്കേണ്ടാത്ത മെമ്മറിയെ സ്വതന്ത്രമാക്കി കൊടുക്കുക
      • വലിയ ശബ്‌ദമുണ്ടാക്കുക
      • സ്ഫോടനം
      • വന്‍കാറ്റ്

സാദൃശ്യമുള്ള മറ്റു പദങ്ങള്‍