വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Bleach ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Bleach നാമം Noun മുടി വെളുപ്പിക്കുക (രാസമിശ്രിതങ്ങളും മറ്റും ഉപയോഗിച്ച്) ക്രിയ Verb വിളറുക വെളുപ്പിക്കുക വെളുക്കുക വിളറിപ്പിക്കുക ശുക്ലീകരിക്കുക നിറം പോക്കുക കടലാസ്, തുണി, തുടങ്ങിയവ വെളുപ്പിക്കുക Bleacher നാമം Noun കായിക വേദികളിലെ താത്കാലികമോ അല്ലാത്തതോ ആയ ഇരിപ്പിടങ്ങൾ Bleaching നാമം Noun തുണിത്തരങ്ങള്‍ വെളുപ്പിക്കല്‍ Bleaching powder നാമം Noun അലക്കു കുമ്മായം