ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Bleacher
-
നാമം Noun
- കായിക വേദികളിലെ താത്കാലികമോ അല്ലാത്തതോ ആയ ഇരിപ്പിടങ്ങൾ
-
-
Bleak
-
വിശേഷണം Adjective
- തണുപ്പുള്ള
- തണുത്ത
- നിറമില്ലാത്ത
- വിരസമായ
- ശൂന്യമായ
- നിരുത്സാഹമായ
- നിരാന്ദമായ
- നിരുത്സാഹമായ
- പ്രതീക്ഷയില്ലാത്ത
- കാറ്റും മഴയും താങ്ങുന്ന
- ഉത്സാഹമറ്റ
- ഉത്സാഹശൂന്യമായ
Bleach
-
നാമം Noun
- മുടി
- വെളുപ്പിക്കുക (രാസമിശ്രിതങ്ങളും മറ്റും ഉപയോഗിച്ച്)
Bleaching
-
നാമം Noun
- തുണിത്തരങ്ങള്‍ വെളുപ്പിക്കല്‍
Bleaching powder
-
നാമം Noun
- അലക്കു കുമ്മായം
Bleak fish
-
നാമം Noun
- ഒരു വെളുത്ത ആറ്റുമീൻ
Bleach
-
ക്രിയ Verb
- വിളറുക
- വെളുപ്പിക്കുക
- വെളുക്കുക
- വിളറിപ്പിക്കുക
- ശുക്ലീകരിക്കുക
- നിറം പോക്കുക
- കടലാസ്, തുണി, തുടങ്ങിയവ വെളുപ്പിക്കുക
Bleak
-
ക്രിയ Verb
- ഒരു തരം പുഴമീന്‍
-












Click it and Unblock the Notifications