ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Bloc
-
നാമം Noun
- ഏകലക്ഷ്യം മുന്‍നിര്‍ത്തി പാര്‍ട്ടികളോ രാഷ്ട്രങ്ങളോ ഉണ്ടാക്കുന്ന പൊതു സംഘടന
-
-
Block
-
- തടിക്കട്ട
Block
-
വിശേഷണം Adjective
- കട്ട
En bloc
-
ക്രിയാവിശേഷണംAdverb
- ഒറ്റക്കെട്ടായി
Block
-
നാമം Noun
- തടസ്സം
- ശിലാഖണ്‌ഡം
- ഇരിപ്പിടങ്ങളുടെ നിര
- കുറ്റി
- കെട്ടിടസമൂഹം
- ചിത്രങ്ങള്‍ അച്ചടിക്കാനുള്ള ഫലകം
- ഇന്‍പുട്ടിലും ഔട്ട്‌പുട്ടിലും ഒരു പ്രത്യേക ഘടകമായി കൈകാര്യം ചെയ്യപ്പെടുന്ന സമാനസ്വഭാവമുള്ള ഇനങ്ങളുടെ ഒരു കൂട്ടം
- ആണി
- ഗോലി
- തടിക്കഷണം
- പിന്‍കുറ്റി
- വട്ട്
Block buster
-
നാമം Noun
- വളരെ ജനസമ്മതി നേടിയ പുസ്‌തകമോ സിനിമയോ
- കെട്ടിടസമുച്ചയങ്ങളെ നശിപ്പിക്കാന്‍ കഴിവുള്ള ശക്തിയേറിയ ബോംബ്
A chip of the old block
-
ക്രിയ Verb
- മാതാപിതാക്കളോട് രൂപസാദൃശ്യം ഉണ്ടാവുക
Block
-
ക്രിയ Verb
- മറയ്‌ക്കുക
- തടസ്സപ്പെടുത്തുക
- തടയുക
- അച്ചടിക്കുള്ള ബ്ലോക്കുണ്ടാക്കുക
- ബ്ലോക്കുണ്ടാക്കുക
-












Click it and Unblock the Notifications