Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Bombast

    • നാമം Noun

      • ശബ്‌ദാഡംബരം
      • വാഗ്‌ജാലം
      • വലിയവാക്കു പ്രയോഗിച്ചുള്ള നിസ്സാര സംഭാഷണം
      • നിരര്‍ത്ഥകമായ ശബ്‌ദധോരണി
    • ക്രിയ Verb

      • പൊങ്ങച്ചം പറയുക
  2. Bombastic

    • വിശേഷണം Adjective

      • ഡംഭുള്ള
      • വീമ്പുപറയുന്ന
      • വാഗ്വൈഭവമുള്ള
      • പൊങ്ങച്ചം നിറഞ്ഞതായ

    Bombastic

    • നാമം Noun

      • വാക്വൈഭവം
      • വിടുവായത്തം