Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Boom

    • നാമം Noun

      • മുഴക്കം
      • അഭിവൃദ്ധി
      • കപ്പലില്‍ ചരക്കുകള്‍ കയറ്റാനുപയോഗിക്കുന്ന കനത്ത പലക
      • പെടുന്നനെയുള്ള വളര്‍ച്ച
      • മുഴക്കമുളള ശബ്ദം
      • പെട്ടെന്നുളള വളര്‍ച്ച
    • ക്രിയ Verb

      • മൂളുക
      • മുഴങ്ങുക
      • ഉച്ചത്തില്‍ നാദമുണ്ടാക്കുക
      • പെട്ടെന്നു ഊര്‍ജ്ജസ്വലമാകുക
      • പ്രശസ്‌തി നേടുക
      • പെട്ടെന്നു വിലകയറുക
      • അഭിവൃദ്ധിപ്പെടുക
  2. Booming

    • വിശേഷണം Adjective

      • മുഴങ്ങുന്ന

    Baby boom

    • നാമം Noun

      • ഉയര്‍ന്ന ജനനനിരക്ക്‌

    Sonic boom

    • നാമം Noun

      • ശബ്‌ദാതീതവേഗത്തില്‍ വിമാനം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ പറക്കുമ്പോഴുണ്ടാകുന്ന മൂഴങ്ങുന്ന ശബ്‌ദം

    Boom truck

    • നാമം Noun

      • യന്ത്രക്കൈയുള്ള ചരക്കു വാഹനം

    Boomer

    • നാമം Noun

      • കൂറ്റന്‍ തിരമാല

    Boomerang

    • നാമം Noun

      • പ്രയോഗിക്കുന്ന ആളിന്റെ കയ്യില്‍ തിരിച്ചെത്തുന്ന ഒരിനം ക്ഷേപണായുധം
      • പ്രയോക്താവിന്‍ തിരിച്ചടിയേല്‍ക്കുന്ന വാദവും മറ്റും
      • പക്ഷികളെ വേട്ടയാടിപ്പിടിക്കാന്‍ ആസ്‌ട്രലിയക്കാര്‍ ഉപയോഗിക്കുന്ന ഒരു ജാതി വളഞ്ഞ വടി

    Boomerang

    • ക്രിയ Verb

      • കാരണക്കാരന്റെ നേര്‍ക്കുതന്നെ തരിച്ചടിക്കുക
      • പ്രയോക്താവിന്‌ തിരിച്ചടിയേല്‍ക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍