Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Boomerang

    • നാമം Noun

      • പ്രയോഗിക്കുന്ന ആളിന്റെ കയ്യില്‍ തിരിച്ചെത്തുന്ന ഒരിനം ക്ഷേപണായുധം
      • പ്രയോക്താവിന്‍ തിരിച്ചടിയേല്‍ക്കുന്ന വാദവും മറ്റും
      • പക്ഷികളെ വേട്ടയാടിപ്പിടിക്കാന്‍ ആസ്‌ട്രലിയക്കാര്‍ ഉപയോഗിക്കുന്ന ഒരു ജാതി വളഞ്ഞ വടി
    • ക്രിയ Verb

      • കാരണക്കാരന്റെ നേര്‍ക്കുതന്നെ തരിച്ചടിക്കുക
      • പ്രയോക്താവിന്‌ തിരിച്ചടിയേല്‍ക്കുക
  2. Boomer

    • നാമം Noun

      • കൂറ്റന്‍ തിരമാല