ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Boomtown
-
നാമം Noun
- വ്യവസായിക പുരോഗതിയിലൂടെ ഒറ്റയടിക്ക് വളര്‍ച്ച പ്രാപിക്കുന്ന പട്ടണം
-
-
Baby boom
-
നാമം Noun
- ഉയര്‍ന്ന ജനനനിരക്ക്
Boom
-
നാമം Noun
- മുഴക്കം
- അഭിവൃദ്ധി
- കപ്പലില്‍ ചരക്കുകള്‍ കയറ്റാനുപയോഗിക്കുന്ന കനത്ത പലക
- പെടുന്നനെയുള്ള വളര്‍ച്ച
- മുഴക്കമുളള ശബ്ദം
- പെട്ടെന്നുളള വളര്‍ച്ച
Sonic boom
-
നാമം Noun
- ശബ്‌ദാതീതവേഗത്തില്‍ വിമാനം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ പറക്കുമ്പോഴുണ്ടാകുന്ന മൂഴങ്ങുന്ന ശബ്‌ദം
Boom truck
-
നാമം Noun
- യന്ത്രക്കൈയുള്ള ചരക്കു വാഹനം
Boomer
-
നാമം Noun
- കൂറ്റന്‍ തിരമാല
Boomerang
-
നാമം Noun
- പ്രയോഗിക്കുന്ന ആളിന്റെ കയ്യില്‍ തിരിച്ചെത്തുന്ന ഒരിനം ക്ഷേപണായുധം
- പ്രയോക്താവിന്‍ തിരിച്ചടിയേല്‍ക്കുന്ന വാദവും മറ്റും
Boom
-
ക്രിയ Verb
- മൂളുക
- മുഴങ്ങുക
- ഉച്ചത്തില്‍ നാദമുണ്ടാക്കുക
- പെട്ടെന്നു ഊര്‍ജ്ജസ്വലമാകുക
- പ്രശസ്‌തി നേടുക
- പെട്ടെന്നു വിലകയറുക
- അഭിവൃദ്ധിപ്പെടുക
-












Click it and Unblock the Notifications