Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Boot

      • ബൂട്ട്‌സ്‌
      • ബൂട്ട്
    • നാമം Noun

      • പാദരക്ഷ
      • കാറില്‍ സാധനങ്ങള്‍ വയ്‌ക്കുന്നതിനുള്ള സ്ഥലം
      • പാദകവചം
    • ക്രിയ Verb

      • പുറത്താക്കുക
      • തൊഴിക്കുക
      • ചവിട്ടുക
      • പ്രയോജകീഭവിക്കുക
      • ലാഭമാക്കുക
      • നന്മ ചെയ്യുക
      • ആരെയെങ്കിലും നിര്‍ബന്ധപൂര്‍വ്വം പറഞ്ഞുവിടുക
  2. Boot cut

    • നാമം Noun

      • ബൂട്ടുകള്‍ കൊള്ളതക്ക വിധം പാന്റിന്റെ കാലുകള്‍ വലുതായി തയ്ക്കുന്ന രീതി

    Boot strapping

    • നാമം Noun

      • കമ്പ്യൂട്ടറിന്റെ മെമ്മറി സ്വയം നീക്കം ചെയ്യുകയും അടിസ്ഥാനപരമായ നിര്‍ദ്ദേശങ്ങള്‍ വീണ്ടും കൊണ്ടുവരുകയും ചെയ്യുന്ന പ്രക്രിയ

    Boot licker

    • നാമം Noun

      • പാദസേവ ചെയ്യുന്നവന്‍

    Hobnail boot

    • നാമം Noun

      • നീളം കുറഞ്ഞ വലിയ തലയുള്ള ആണി തറച്ച ബൂട്ട്‌സ്‌

    Bootee

    • നാമം Noun

      • കുട്ടികള്‍ക്കുള്ള കമ്പിളി ഷൂസ്‌

    Free booter

    • നാമം Noun

      • കവര്‍ച്ചക്കാരന്‍

    Booth

    • നാമം Noun

      • ചെറ്റപ്പുര
      • വോട്ടു ചെയ്യാന്‍ മറച്ചിരിക്കുന്ന സ്ഥലം
      • പന്തല്‍
      • ബൂത്ത്‌
      • ചെറിയ താത്‌കാലിക താവളം
      • പ്രത്യേകാവശ്യങ്ങള്‍ക്കായി മറച്ചു കെട്ടിയ ചെറിയ പുര
      • താത്കാലികമായി കെട്ടിയുണ്ടാക്കുന്ന പുര
      • പ്രത്യേകാവശ്യങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കുന്ന മുറി

സാദൃശ്യമുള്ള മറ്റു പദങ്ങള്‍