ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Bootlace
-
നാമം Noun
- ബൂട്ട്‌സ് മുറുക്കി കെട്ടുന്നതിനുള്ള ചരട്
- ബൂട്ട്‌സിന്റെ നാട
- കഴുത്തില്‍ കെട്ടുന്ന വീതികുറഞ്ഞ റ്റൈ
-
-
Boot
-
- ബൂട്ട്‌സ്
- ബൂട്ട്
Boot
-
നാമം Noun
- പാദരക്ഷ
- കാറില്‍ സാധനങ്ങള്‍ വയ്‌ക്കുന്നതിനുള്ള സ്ഥലം
- പാദകവചം
Boot cut
-
നാമം Noun
- ബൂട്ടുകള്‍ കൊള്ളതക്ക വിധം പാന്റിന്റെ കാലുകള്‍ വലുതായി തയ്ക്കുന്ന രീതി
Boot strapping
-
നാമം Noun
- കമ്പ്യൂട്ടറിന്റെ മെമ്മറി സ്വയം നീക്കം ചെയ്യുകയും അടിസ്ഥാനപരമായ നിര്‍ദ്ദേശങ്ങള്‍ വീണ്ടും കൊണ്ടുവരുകയും ചെയ്യുന്ന പ്രക്രിയ
Boot licker
-
നാമം Noun
- പാദസേവ ചെയ്യുന്നവന്‍
Hobnail boot
-
നാമം Noun
- നീളം കുറഞ്ഞ വലിയ തലയുള്ള ആണി തറച്ച ബൂട്ട്‌സ്
Boot
-
ക്രിയ Verb
- പുറത്താക്കുക
- തൊഴിക്കുക
- ചവിട്ടുക
- പ്രയോജകീഭവിക്കുക
- ലാഭമാക്കുക
- നന്മ ചെയ്യുക
- ആരെയെങ്കിലും നിര്‍ബന്ധപൂര്‍വ്വം പറഞ്ഞുവിടുക
-












Click it and Unblock the Notifications