Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Borderline

    • വിശേഷണം Adjective

      • ശരാശരിയായ
      • കൃത്യമായി നിര്‍ണ്ണയിക്കാനാവാത്ത
      • അതിര്‍ത്തി രേഖയെ സ്‌പര്‍ശിക്കുന്ന
    • നാമം Noun

      • അതിര്‍ത്തിരേഖ
  2. Bordeaux

      • വീഞ്ഞ്‌
      • ക്ലാരെറ്റ്‌

    Bordeaux mixture

      • സസ്യസംരക്ഷണത്തിനുപയോഗിക്കുന്ന ചുണ്ണാമ്പുതുരിശുമിശ്രിതം
      • ബോര്‍ഡോമിശ്രിതം

    Border

      • അതിര്‌

    Bordello

    • നാമം Noun

      • വേശ്യാലയം

    Border

    • നാമം Noun

      • തീരം
      • അറ്റം
      • സീമ
      • പ്രാന്തം
      • അതിര്‍ത്തി
      • ഓരം
      • തടം
      • വാക്ക്‌
      • അരുക്‌
      • തോട്ടത്തിലെ പൂത്തടം
      • വക്ക്‌
      • ചേലാഞ്ചലം

    Border land

    • നാമം Noun

      • അതിര്‍ത്തി പ്രദേശം
      • പരിസരഭൂമി

    Border

    • ക്രിയ Verb

      • തൊട്ടിരിക്കുക
      • തൊട്ടുകിടക്കുക
      • അടുത്തായിരിക്കുക
      • അരുകുവച്ചു പിടിപ്പിക്കുക
      • തൊട്ടു കിടക്കുക
      • തോട്ടത്തിലെ അതിര്‍ത്തിയുണ്ടാക്കുക
      • സമീപസ്ഥമാവുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍