Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Boundaries

    • നാമം Noun

      • അതിരുകള്‍
  2. Bound

      • അതിര്‌
      • ബാദ്ധ്യസ്ഥമായ
      • ബന്ധിതമായ

    Bound

    • വിശേഷണം Adjective

      • തീര്‍ച്ചയായ
      • നിര്‍ബന്ധിതനായ
      • ബാധ്യസ്ഥനാക്കപ്പെട്ട
      • നിര്‍ബന്ധിതനാക്കപ്പെട്ട
      • കെട്ടപ്പെട്ട
      • ബയന്റ്‌ ചെയ്‌ത

    Bound by duty

    • വിശേഷണം Adjective

      • കടമയില്‍ ബദ്ധമായ

    Earth bound

    • വിശേഷണം Adjective

      • ഭൂമിയില്‍നിന്ന്‌ രക്ഷപെടാന്‍ കഴിവില്ലാത്ത
      • ഭൂമിയിലേക്കു നീങ്ങുന്ന
      • മണ്ണില്‍ ഉറപ്പിച്ചു നിറുത്തിയിരിക്കുന്ന

    Bound across

    • ഭാഷാശൈലി Idiom

      • തലങ്ങും വിലങ്ങും കുതിക്കുക

    Bound

    • നാമം Noun

      • ഉറപ്പ്‌
      • സീമ
      • തുള്ളല്‍
      • ചാട്ടം
      • പരിമിതി
      • കുതിപ്പ്‌
      • പര്യന്തപ്രദേശം

    Bound

    • ക്രിയ Verb

      • അവസാനിപ്പിക്കുക
      • പരിമിതപ്പെടുത്തുക
      • കുതിക്കുക
      • ചാടുക
      • കുതിച്ചു ചാടുക
      • ചാടിച്ചാടി മുമ്പോട്ട്‌ പോകുക
      • പരിധി വയ്‌ക്കുക
      • അതിര്‍ത്തിയായിരിക്കുക
      • അതിരാകുക