Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Bourgeois

    • നാമം Noun

      • പൗരന്‍
      • ഇടത്തരക്കാരന്‍
      • യാഥാസ്ഥിതിക മനോഭാവം പുലര്‍ത്തുന്ന ഇടത്തരക്കാരന്‍
  2. Petit bourgeois

    • നാമം Noun

      • ചെറു യാഥാസ്ഥിതികവര്‍ഗ്ഗം
      • ഇടത്തരക്കാര്‍

    Bourgeoise

    • നാമം Noun

      • ബൂര്‍ഷ്വാ വര്‍ഗ്ഗത്തില്‍പ്പെട്ട സ്ത്രീ

    Bourgeoisie

    • നാമം Noun

      • ഇടത്തരക്കാരന്‍
      • ബൂര്‍ഷ്വാവര്‍ഗ്ഗം
      • ബൂര്‍ഷ്വാവര്‍ഗ്ഗത്തില്‍പ്പെട്ടവന്‍
      • (മാര്‍ക്‌സിസ്റ്റ്‌ തത്വശാസ്‌ത്രത്തില്‍) മുതലാളി വര്‍ഗ്ഗം