ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Box
-
- ചിമിഴ്
- കിഴുക്ക്
-
നാമം Noun
- അറ
- പെട്ടി
- ഇടി
- ചെറുവീട്
- പണപ്പെട്ടി
- ഹോട്ടലിലേയും പ്രതേക മുറി
- കാവല്‍പ്പുര
- ഡപ്പി
- തിയേറ്ററിലേയും ഹോട്ടലിലേയും പ്രത്യേകം മുറി
- യന്ത്രത്തിന്റെ സംരക്ഷണ ഉറ
- മുഷ്‌ടിയുദ്ധം
- സമചതുരം
- പെട്ടിയിലെ സാധനങ്ങള്‍
- കുതിര വണ്ടിയില്‍ വണ്ടിക്കാരന്റെ ഇരിപ്പിടം
- തീയേറ്ററില്‍ പ്രത്യേകം വേര്‍തിരിച്ച ഇരിപ്പിടം
-
ക്രിയ Verb
- കൈ ചുരുട്ടി ഇടിക്കുക
- മല്ലയുദ്ധം നടത്തുക
- പെട്ടിയിലാക്കി അടയ്‌ക്കുക
- കൈചുരുട്ടി ഇടിക്കുക
-
-
Chatter box
-
- കണ്ടതും കേട്ടതും പുലമ്പുന്നതും
Asmall box of chunna
-
നാമം Noun
- കരണ്ടകം
Ballot box
-
നാമം Noun
- വോട്ടുപെട്ടി
- നറുക്കിടുന്ന പെട്ടി
Betel box
-
നാമം Noun
- പണപ്പെട്ടി
- വെറ്റിലച്ചെല്ലം
- താംബൂലതകരം
Box office
-
നാമം Noun
- സിനിമാ തീയറ്ററുകളിലും മറ്റും ടിക്കറ്റുകള്‍ വില്‍ക്കുന്ന സ്ഥലം
Chatter box
-
നാമം Noun
- വായാടി
Colour box
-
നാമം Noun
- ചായങ്ങള്‍ തൂലികകള്‍ മുതലായവ വച്ചുകൊണ്ട് നടത്തക്ക ചെറുപ്പെട്ടി
-












Click it and Unblock the Notifications