ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Brainstem
-
നാമം Noun
- തലച്ചോറിന്റെ പിന്നിലായി കാണപ്പെടുന്ന ഭാഗം നട്ടെല്ലിന്റെ തുടക്കം
-
-
Brain
-
നാമം Noun
- മസ്‌തിഷ്‌കം
- അറിവ്
- ബുദ്ധിശക്തി
- മനസ്സ്
- തലച്ചോര്‍
- ബുദ്ധി
- പ്രതിഭ
- ബുദ്ധിമാന്‍
- തലച്ചോറ്
Brain child
-
നാമം Noun
- ഒരാളുടെ സ്വന്തം ആശയം
Brain drain
-
നാമം Noun
- സ്വന്തം രാജ്യത്തുനിന്ന് അന്യരാജ്യങ്ങളിലേക്കുള്ള ബുദ്ധിമാന്മാരുടെ കുടിയേറ്റം
Brain fever
-
നാമം Noun
- മസ്‌തിഷ്‌കജ്വരം
Brain power
-
നാമം Noun
- ബുദ്ധിശക്തി
- മസ്‌തിഷ്‌ക്ക ശക്തി
Brain
-
ക്രിയ Verb
- തലയ്‌ക്കടിച്ചു കൊല്ലുക
- തല്ലി തലച്ചോറെടുക്കുക
- തലച്ചോറ
Brain drain
-
ക്രിയ Verb
- വിദേശങ്ങളേക്കുള്ള കുടിയേറ്റം നിമിത്തം ബുദ്ധിയും സര്‍ഗ്ഗശക്തിയുമുള്ളവരെ രാജ്യത്തിന്‍ നഷ്‌ടപ്പെട്ടു കൊണ്ടിരിക്കുക
-












Click it and Unblock the Notifications