Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Breach

    • നാമം Noun

      • പിളര്‍പ്പ്‌
      • വിടവ്‌
      • ഛിദ്രം
      • നിയമലംഘനം
      • വിശ്വാസവഞ്ചന
      • നിയമഭഞ്‌ജനം
      • കരാറു തെറ്റിക്കല്‍
      • സമാധാനലംഘനം
      • കടമ നിര്‍വഹിക്കാതിരിക്കല്‍
    • ക്രിയ Verb

      • പിളര്‍ക്കുക
      • ഇടിക്കുക
      • കീറുക
      • പൊളിക്കുക
      • ചീന്തുക
      • പൊട്ടല്‍
  2. Breach of promise

    • നാമം Noun

      • വാഗ്‌ദാനലംഘനം

    Breach of the peace

    • നാമം Noun

      • സമാധാനലംഘനം