Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Breaker

    • നാമം Noun

      • തകര്‍ക്കുന്നവന്‍
      • തകര്‍ക്കുന്നത്‌
      • ഉടയ്‌ക്കുന്നയാള്‍
      • ലംഘനക്കാരന്‍
      • പൊട്ടി അലറുന്ന തിര
      • ചെറുതരം വീപ്പ
      • തകര്‍ക്കുന്നയാള്‍
      • തീരങ്ങളില്‍ ആഞ്ഞടിക്കുന്ന വന്‍ തിര
      • പൊട്ടിക്കുന്നവന്‍
  2. Horse breaker

    • നാമം Noun

      • അശ്വശിക്ഷന്‍

    House breaker

    • നാമം Noun

      • ഭവനഭേദകന്‍
      • പഴയകെട്ടിടങ്ങള്‍ ഇടിച്ചുപൊളിക്കുന്നവന്‍

    Ice breaker

    • നാമം Noun

      • മഞ്ഞുകട്ടയെ അടിച്ചുടച്ചിട്ട്‌ മുന്നോട്ടു പോകുന്ന ആവിക്കപ്പല്‍

    Jaw breaker

    • നാമം Noun

      • ഉച്ചരിക്കാന്‍ പ്രയാസമായവാക്ക്‌

    Law breaker

    • നാമം Noun

      • നിയമലംഘകന്‍

    Strike breaker

    • നാമം Noun

      • കരിങ്കാലി
      • പണിമുടക്കു പരാജയപ്പെടുത്താനായി കൊണ്ടുവരുന്ന തൊഴിലാളി
      • പണിമുടക്കാത്തയാള്‍
      • പണിമുടക്കുസമയത്ത്‌ ജോലിചെയ്യുന്ന ആള്‍

    Tie breaker

    • നാമം Noun

      • ഒരു കളിയില്‍ ഇരു ടീമുകളും സമനില നേടുമ്പോള്‍ വിജയികളെ കണ്ടെത്താനായി കളിക്കാന്‍ നല്‍കുന്ന അധിക സമയം
      • കളി സമമാകുമ്പോള്‍ വിജയിയെ നിശ്ചയിക്കാന്‍ വേണ്ടിയുള്ള കളി

സാദൃശ്യമുള്ള മറ്റു പദങ്ങള്‍