വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Breaking ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Breaking വിശേഷണം Adjective തകര്‍ക്കുന്ന നാമം Noun പിളര്‍പ്പ് പൊട്ടല്‍ ക്രിയ Verb നശിപ്പിക്കല്‍ തകര്‍ക്കല്‍ ഇല്ലാതാക്കല്‍ House breaking വീട് കുത്തിക്കവരല്‍ Back breaking വിശേഷണം Adjective നടുവൊടിയുന്നതായ അദ്ധ്വാനത്തോടു കൂടിയ ക്ലേശം നിറഞ്ഞ Heart breaking വിശേഷണം Adjective ഹൃദയഭേദകമായ Breaking of waves നാമം Noun തിരയടി House breaking നാമം Noun ഭവനഭേദനം Law breaking നാമം Noun നിയമലംഘകന്‍