Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Broad daylight

    • നാമം Noun

      • പകല്‍സമയം
      • പട്ടാപ്പകല്‍
  2. Broad

    • വിശേഷണം Adjective

      • വ്യാപകമായ
      • സ്‌പഷ്‌ടമായ
      • വിസ്‌തൃതമായ
      • വിശാലമായ
      • വിസ്‌താരമുള്ള
      • വലിയ
      • കനത്ത
      • വീതിയുള്ള
      • മഹാമനസ്‌കതയുള്ള
      • വീതിയുളള

    Broad minded

    • വിശേഷണം Adjective

      • വിശാല ചിന്താഗതിയുള്ള
      • മഹാമനസ്‌ക്കതയുള്ള

    Broad mouthed

    • വിശേഷണം Adjective

      • വായ്‌ വട്ടമുള്ള
      • വിശാലവായുള്ള

    Broad beans

    • നാമം Noun

      • വാളരി പയർ

    Broad gauge

    • നാമം Noun

      • പാളങ്ങള്‍ തമ്മില്‍ 56.5 ഇഞ്ചില്‍ കൂടുതല്‍ അകല്‍ച്ചയുള്ള റയില്‍പ്പാത

    Broad mindedness

    • നാമം Noun

      • വിശാല മനസ്‌കത