Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Broadway

    • നാമം Noun

      • വിശാലമായ പാത
  2. Broad

    • വിശേഷണം Adjective

      • വ്യാപകമായ
      • സ്‌പഷ്‌ടമായ
      • വിസ്‌തൃതമായ
      • വിശാലമായ
      • വിസ്‌താരമുള്ള
      • വലിയ
      • കനത്ത
      • വീതിയുള്ള
      • മഹാമനസ്‌കതയുള്ള
      • വീതിയുളള

    Broad minded

    • വിശേഷണം Adjective

      • വിശാല ചിന്താഗതിയുള്ള
      • മഹാമനസ്‌ക്കതയുള്ള

    Broach

    • നാമം Noun

      • കല്ലുളി
      • തോലുളി
      • കീലം
      • സംസാരിക്കാന്‍ തുടങ്ങുക

    Broad beans

    • നാമം Noun

      • വാളരി പയർ

    Broad daylight

    • നാമം Noun

      • പകല്‍സമയം
      • പട്ടാപ്പകല്‍

    Broad gauge

    • നാമം Noun

      • പാളങ്ങള്‍ തമ്മില്‍ 56.5 ഇഞ്ചില്‍ കൂടുതല്‍ അകല്‍ച്ചയുള്ള റയില്‍പ്പാത

    Broach

    • ക്രിയ Verb

      • തുളയ്‌ക്കുക
      • തുരക്കുക
      • തുള വിപുലമാക്കുക
      • സംസാരിക്കാനാരംഭിക്കുക
      • ചര്‍ച്ച തുടങ്ങുക
      • വിഷയം അവതരിപ്പിക്കുക
      • ആദ്യമായി പറയുക
      • വീപ്പയോ കുപ്പിയോ പൊട്ടിച്ച്‌ അകത്തുള്ള ദ്രാവകം പുറത്തെടുക്കുക