Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Broker

      • ദല്ലാള്‍
      • ഏജന്‍റ്
    • നാമം Noun

      • കാര്യസ്ഥന്‍
      • ഹുണ്ടികക്കാരന്‍
      • തരകന്‍
      • ഇടയില്‍ നില്‍ക്കുന്നവന്‍
      • കാമദൂതന്‍
      • ഏജന്റ്‌
      • ഓഹരി ഇടപാടുകാരന്‍
  2. Marriage broker

      • വിവാഹദല്ലാള്‍

    Stock broker

      • ഓഹരി ദല്ലാള്‍

    Honest broker

    • നാമം Noun

      • വഴക്കില്‍ മദ്ധ്യസ്ഥം വഹിക്കുന്നയാള്‍
      • നിഷ്‌പക്ഷനായ മദ്ധ്യസ്ഥന്‍

    Pawn broker

    • നാമം Noun

      • പണ്ടത്തിന്‍മേലും മറ്റും പണം കടം കൊടുക്കുന്നവന്‍
      • പണയത്തിന്‍മേല്‍ കടംകൊടുക്കുന്നവന്‍

    Power broker

    • നാമം Noun

      • അധികാരദല്ലാള്‍

    Share broker

    • നാമം Noun

      • ജോയിന്റ്‌ സ്റ്റോക്ക്‌ ആദിയായ കമ്പനികളുടെ ഓഹരി ദല്ലാള്‍

    Ship broker

    • നാമം Noun

      • കപ്പല്‍ വാങ്ങാനും വില്‍ക്കാനും നിയമിതനായ പ്രതിനിധി

സാദൃശ്യമുള്ള മറ്റു പദങ്ങള്‍