Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Bronzier

    • നാമം Noun

      • ചെമ്പോട്ടി
  2. Bronze

      • ഓട്‌
      • വെള്ളോട്‌

    Bronze

    • വിശേഷണം Adjective

      • വെള്ളോടു നിറമായ
      • വെള്ളോടു കൊണ്ടുണ്ടാക്കിയ

    Brona

    • നാമം Noun

      • ദ്രാണര്‍

    Bronchia

    • നാമം Noun

      • ശ്വാസനാളികാശാഖകള്‍
      • ഉപശ്വാസനാളങ്ങള്‍

    Bronchiectasis

    • നാമം Noun

      • ഉപശ്വാസനാള വികാസം

    Bronchitis

    • നാമം Noun

      • ഉപശ്വാസനാള വീക്കം
      • ശ്വാസനാളരോഗം
      • ശ്വാസനാളത്തിന്റെ പുറം തൊലിയിലുണ്ടാവുന്ന വീക്കം

    Bronze

    • നാമം Noun

      • വെണ്‍കലം
      • ഓടുകൊണ്ട്‌ നിര്‍മ്മിതമായ പ്രതമയും മറ്റും
      • വെങ്കലം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍