Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Browsing

    • നാമം Noun

      • ബ്രൗസര്‍ സോഫ്‌റ്റ്‌ വെയര്‍ ഉപയോഗിച്ച്‌ വിവിധ വെബ്‌സൈറ്റുകള്‍ പരിശോധിക്കുന്ന പ്രക്രിയ
  2. By the sweat of ones brow

      • കഠിനാധ്വാനത്തിലൂടെ

    High brow

    • വിശേഷണം Adjective

      • മികച്ച ബുദ്ധിശക്തിയും താല്‍പര്യങ്ങളുമുള്ള

    Brow

    • നാമം Noun

      • പുരികം
      • നെറ്റി
      • കുന്നിന്റെ കിഴുക്കാംതൂക്കായ ചെരിവ്‌
      • കല്‍ക്കരി ഖനിയിലെ പടവ്‌

    Eye brow

    • നാമം Noun

      • കണ്‍പുരികം

    Middle brow

    • നാമം Noun

      • ബുദ്ധിജീവിക്കും സാധാരണക്കാരനും ഇടയ്‌ക്കുള്ളയാള്‍

    Brow beet

    • ക്രിയ Verb

      • ഭയപ്പെടുത്തുക
      • രൂക്ഷമായി നോക്കുക

    Browbeat

    • ക്രിയ Verb

      • വിരട്ടുക
      • ഭയപ്പെടുത്തുക
      • ഭീഷണിപ്പെടുത്തുക