ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Brush oneself down

    • ഉപവാക്യ ക്രിയPhrasal verb

      • ബ്രഷ്‌ ചെയ്‌ത്‌ വൃത്തിയാക്കുക
  2. Brush

      • ചിത്രകാരന്റേയും മറ്റും ബ്രഷ്‌
      • ബ്രഷ്‌
      • പെയ്ന്‍റ് ചെയ്യാനുപയോഗിക്കുന്ന ബ്രഷ്

    Brush

    • നാമം Noun

      • ഏറ്റുമുട്ടല്‍
      • തൂലിക
      • ഉരസല്‍
      • ശുചീകരണോപകരണം
      • കുററിക്കാട്‌
      • ചെറിയ ഏറ്റമുട്ടല്‍
      • പഞ്ച്‌ ചെയ്‌ത കാര്‍ഡിലുള്ള വിവരങ്ങള്‍ വായിക്കുന്നതിനുള്ള പ്രത്യേക ഇലക്‌ട്രിക്കല്‍ സംവിധാനം
      • കുറുനരിയുടെ വാല്‍
      • മെല്ലെയുള്ള തട്ട്‌

    Brush aside

    • ഉപവാക്യ ക്രിയPhrasal verb

      • നിസ്സാരമായി തള്ളിക്കളയുക

    A touch of the tar brush

    • ക്രിയ Verb

      • നീഗ്രാമിശ്രണമുണ്ടായിരിക്കുക

    Brush

    • ക്രിയ Verb

      • വൃത്തിയാക്കുക
      • തേയ്‌ക്കുക
      • ഉരസുക
      • തുടച്ചു വൃത്തിയാക്കുക
      • ചായമിടുക
      • തലോടുക
      • ചീകുക
      • പല്ല്‌ തേയ്‌ക്കുക
      • കോതുക
      • മെല്ലെ തൊടുക

    Brush aside

    • ക്രിയ Verb

      • നിരസിക്കുക
      • തട്ടിമാറ്റുക
      • നിര്‍മര്യാദം തട്ടിമാറ്റുക

    Brush away

    • ക്രിയ Verb

      • തുടച്ചു മാറ്റുക