Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Buckle

    • നാമം Noun

      • കൊളുത്ത്‌
      • വചം, അരപ്പട്ട മുതലായവ ഇട്ടു മുറുക്കുന്നതിനുള്ള കൊളുത്ത്‌
      • കവചം അരപ്പട്ട മുതലായവ ഇട്ടു മുറുക്കുന്നതിനുള്ള ഉപകരണം
      • കൊളുത്ത്
    • ക്രിയ Verb

      • വഴങ്ങുക
      • വളയുക
      • കുടുക്കിടുക
      • കൊളുത്തുക
      • ദൃഢമായി ബന്ധിക്കുക
      • അടിയറവു പറയുക
      • പട്ടപ്പൂട്ടിടുക
  2. Shoe buckle

    • നാമം Noun

      • ചെരിപ്പുവാര്‍

    Buckler

    • നാമം Noun

      • പരിച

    Buckle down

    • ക്രിയ Verb

      • ഉദ്യമത്തിനോ ജോലിക്കോ തയ്യാറാകുക

    Shoe buckle

    • ക്രിയ Verb

      • നിസ്സാരതുക