Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Bulk

    • നാമം Noun

      • ആകൃതി
      • കൂമ്പാരം
      • പരിമാണം
      • വലിപ്പം
      • ഭീമകായനായ ആള്‍
      • ഭീമാംശം
      • മുഖ്യഭാഗം
      • സ്ഥൂലം
      • അധിപക്ഷം
    • ക്രിയ Verb

      • വലുതായി തോന്നുക
      • ബഹുലമാവുക
      • ഭൂരിഭാഗം
      • വലുതാവുക
      • അളവ്
  2. Bulk storage

      • തംബ്‌ഡ്രവ്‌, ഷിപ്പ്‌ഡ്രവ്‌,ഡിവിഡി

    Bulky

    • വിശേഷണം Adjective

      • ബൃഹത്തായ
      • തടിച്ച
      • അമിതമായ
      • മാംസളമായ
      • വലിപ്പമുള്ള
      • വലുപ്പമുള്ള

    Bulkhead

    • നാമം Noun

      • തലകെട്ട്

    Bulkiness

    • നാമം Noun

      • വണ്ണം
      • ആകാരവലിപ്പം

    Bulky fellow

    • നാമം Noun

      • തടിയന്‍

    Bulk up

    • ഉപവാക്യ ക്രിയPhrasal verb

      • ആരെയെങ്കിലും അല്ലെങ്കിൽ എന്തിനെയെങ്കിലും കുടുതൽ ശക്തമാക്കുക