Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Bun

    • നാമം Noun

      • ഒരിനം കേക്ക്‌
      • ബണ്‍
      • മധുരമുള്ള കേക്ക്‌
      • വട്ടത്തിലുള്ള ചെറിയ റൊട്ടി
      • ബണ്‍രൂപത്തിലുള്ള തലക്കെട്ട്‌
    • ക്രിയ Verb

      • ഉണ്ടയാക്കുക
      • ഉരുട്ടുക
  2. A bunch of

    • വിശേഷണം Adjective

      • ഒരേ വസ്‌തുക്കള്‍ കൂട്ടമായിരിക്കുന്ന

    Hot cross bun

    • നാമം Noun

      • ദുഃഖവെള്ളിയാഴ്‌ചകളില്‍ കഴിക്കാറുള്ളതും കുരിശടയാളം രേഖപ്പെടുത്തിയിട്ടുള്ളതുമായ ബണ്‍

    Bunch

    • നാമം Noun

      • കൂട്ടം
      • സമൂഹം
      • കുല
      • പൂങ്കുല
      • ശേഖരം
      • ഒന്നിച്ചുചേര്‍ത്ത വസ്‌തുക്കള്‍
      • പൂക്കുല
      • ആളുകളുടെ കൂട്ടം
      • കായ്‌ക്കുല

    Bunch of flowers

    • നാമം Noun

      • പൂക്കില
      • മലര്‍ക്കുല

    Tender bunch

    • നാമം Noun

      • തളിര്‍ക്കുല

    A bun in the oven

    • ക്രിയ Verb

      • ഗര്‍ഭിണിയായിരിക്കുക

    Bunch

    • ക്രിയ Verb

      • ഒന്നിച്ചു കൂടുക
      • ഒന്നുച്ചു കൂട്ടുക
      • ഒന്നിച്ചു കെട്ടുക
      • കുലയാക്കുക