Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Burdensome

    • വിശേഷണം Adjective

      • ക്ലേശകരമായ
      • ഭാരമേറിയ
      • ഭാരിച്ച
  2. Burden

      • ചുമട്‌
      • പീഡാഹേതു

    Burden

    • നാമം Noun

      • ക്ലേശം
      • സങ്കടം
      • ഭാരം
      • കര്‍ത്തവ്യം
      • ചുമതല
      • മാറാപ്പ്‌
      • കപ്പല്‍ച്ചരക്ക്‌
      • ഗാനത്തിന്റെ പല്ലവി
      • പ്രയാസകരമായ ജോലി

    Burden

    • ക്രിയ Verb

      • പീഡിപ്പിക്കുക
      • ഞെരുക്കുക
      • ചുമത്തുക
      • ഭാരം കയറ്റുക

    Lay a burden on

    • ക്രിയ Verb

      • ഒരാളെ ഉത്തരവാദിത്വമുള്ളവനാക്കുക

    To be burdened

    • ക്രിയ Verb

      • ഭാരംവലിക്കുക