Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Bureau

      • എഴുത്തുമേശ
    • നാമം Noun

      • വലിപ്പമുള്ള എഴുത്തുമേശ
      • കാര്യാലയം
      • കച്ചേരി
      • എഴുത്തുപീഠമുള്ള അലമാരി
      • നിര്‍വ്വഹണത്തിനുള്ള വകുപ്പ്‌
      • വാര്‍ത്താവിനിമയകേന്ദ്രം
      • പത്ര ഓഫിസ്
  2. Bureaucratic

    • വിശേഷണം Adjective

      • കര്‍ശനമായ
      • കാര്‍ക്കശ്യമുള്ള

    Intelligence bureau

    • നാമം Noun

      • രഹസ്യാന്വേഷണ വിഭാഗം

    Bureaucracy

    • നാമം Noun

      • ഉദ്യോഗസ്ഥാധിപത്യം
      • ഉദ്യോഗസ്ഥമേധാവിത്വം
      • ഉദ്യോഗസ്ഥഭരണം
      • ഉദ്യോഗസ്ഥഭരണത്തെ സംബന്ധിച്ച
      • ഉദ്യോഗസ്ഥമേധാവിത്വം

    Bureaucrat

    • നാമം Noun

      • അമിത കര്‍ക്കശനായ ഉദ്യോഗസ്ഥന്‍
      • കര്‍ശനമായി നിയമം പാലിച്ച്‌ കാര്യതാമസവും വിളംബവും വരുത്തുന്ന സര്‍ക്കാരുദ്യോഗസ്ഥന്‍
      • ഉദ്യോഗസ്ഥന്‍