വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Bury ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Bury ക്രിയ Verb മൂടുക ഒളിച്ചുവയ്‌ക്കുക ഉപേക്ഷിക്കുക താഴ്‌ത്തുക കുഴിച്ചിടുക വ്യാപൃതനാകുക ശവംമറവുചെയ്യുക കുഴിച്ചുമൂടുക വിട്ടു കളയുക മണ്ണിടുക ശവം മറവു ചെയ്യുക കുഴിച്ച് മൂടുക ശവം അടക്കം ചെയ്യുക Burying കുഴിച്ചിടല്‍ Hurry bury നാമം Noun തിടുക്കം Burying ground നാമം Noun ശ്‌മശാനം ശവപ്പറമ്പ് Burying place നാമം Noun ശവപ്പറമ്പ് Bury the hatchet ക്രിയ Verb വഴക്കിനുവിരാമമിടുക ദീര്‍ഘകാലശത്രുത കുഴിച്ചു മൂടുക വഴക്കുതീര്‍ത്ത് വീണ്ടും സുഹൃത്തുക്കളാവുക