Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Bury the hatchet

    • ക്രിയ Verb

      • വഴക്കിനുവിരാമമിടുക
      • ദീര്‍ഘകാലശത്രുത കുഴിച്ചു മൂടുക
      • വഴക്കുതീര്‍ത്ത്‌ വീണ്ടും സുഹൃത്തുക്കളാവുക
  2. Hurry bury

    • നാമം Noun

      • തിടുക്കം

    Bury

    • ക്രിയ Verb

      • മൂടുക
      • ഒളിച്ചുവയ്‌ക്കുക
      • ഉപേക്ഷിക്കുക
      • താഴ്‌ത്തുക
      • കുഴിച്ചിടുക
      • വ്യാപൃതനാകുക
      • ശവംമറവുചെയ്യുക
      • കുഴിച്ചുമൂടുക
      • വിട്ടു കളയുക
      • മണ്ണിടുക
      • ശവം മറവു ചെയ്യുക
      • കുഴിച്ച് മൂടുക
      • ശവം അടക്കം ചെയ്യുക